സുവിശേഷത്തിനനുസരിച്ച് ജീവിക്കാൻ ട്രംപിൻ്റെ ആഹ്വാനം.

സുവിശേഷത്തിനനുസരിച്ച് ജീവിക്കാൻ ട്രംപിൻ്റെ ആഹ്വാനം.
Feb 21, 2026 11:59 AM | By PointViews Editor

വാഷിംഗ്ടണ്‍ : വിഭൂതിയിലൂടെ വലിയ നോമ്പിലേക്ക് പ്രവേശിച്ച ക്രൈസ്തവര്‍ക്ക് സന്ദേശവുമായി അമേരിക്കന്‍ പ്രസിഡന്‍റ് ഡൊണാൾഡ് ട്രംപ്. നോമ്പ് അനുതാപത്തിന്റെയും ധ്യാനത്തിന്റെയും ദൈവത്തിലേക്കുള്ള തിരിച്ചുവരവിന്റെയും പുണ്യകാലമാണെന്നു വിഭൂതി ദിനത്തില്‍ വൈറ്റ് ഹൗസ് പുറത്തിറക്കിയ പ്രസ്താവനയില്‍ ട്രംപ് കുറിച്ചു. യേശുക്രിസ്തുവിന്റെ സഹനങ്ങളെയും ത്യാഗങ്ങളെയും കുറിച്ച് ധ്യാനിക്കാനും ഉത്ഥാന തിരുനാള്‍ ആഘോഷത്തിനായി ഹൃദയങ്ങളെ ഒരുക്കാനും നോമ്പ് കാലയളവിലെ ദിവസങ്ങള്‍ ക്രൈസ്തവരെ ക്ഷണിക്കുകയാണെന്നു ട്രംപ് ചൂണ്ടിക്കാട്ടി.

നോമ്പുകാലത്തിന്റെ വിശുദ്ധകാലം ആരംഭിക്കുമ്പോൾ ദേശീയ ചരിത്രത്തിന്റെ ആദ്യകാലം മുതൽ പ്രാർത്ഥന, ഉപവാസം, ദാനധർമ്മം എന്നിവ നമ്മുടെ ശക്തിയുടെ അടിത്തറയായിരുന്നുവെന്ന് ഓർമ്മിപ്പിക്കുകയാണ്. വിഭൂതി ബുധനാഴ്ച, നാം യേശുക്രിസ്തുവിന്റേതാണ് എന്നതിന്റെയും നിരന്തരമായ പശ്ചാത്താപത്തിന്റെയും ഓർമ്മപ്പെടുത്തലായി ക്രൈസ്തവര്‍ നെറ്റിയിൽ ചാര കുരിശ് വരയ്ക്കുന്നു. വിശ്വാസം ആഴപ്പെടുത്തുന്നതിനും, പീഡാനുഭവത്തെയും മരണത്തെയും കുറിച്ച് ചിന്തിക്കുന്നതിനും, വരാനിരിക്കുന്ന ഉത്ഥാന തിരുനാളിനായി ഹൃദയങ്ങളെ ഒരുക്കുന്നതിനുമായി പ്രാർത്ഥിക്കുകയും, ഉപവസിക്കുകയും ദാന ധര്‍മ്മം ചെയ്യുന്ന വേളയാണ് ഇതെന്നും ഡൊണാള്‍ഡ് ട്രംപ് സന്ദേശത്തില്‍ കുറിച്ചു.

Trump's call to live according to the gospel.

Related Stories
എനിക്ക് പേടി നഹീന്നു പറഞ്ഞാൽ നഹീ എന്ന് രാഹുൽ മാങ്കുട്ടം.  മോദി ചെക്കനെ ചുമ്മാ ഒന്നു കിള്ളി,  രാഹുൽ നരേന്ദ്രനെ വലിച്ചു കീറി ഭിത്തിയിലൊട്ടിച്ചു വിട്ടു

Mar 29, 2026 08:05 PM

എനിക്ക് പേടി നഹീന്നു പറഞ്ഞാൽ നഹീ എന്ന് രാഹുൽ മാങ്കുട്ടം. മോദി ചെക്കനെ ചുമ്മാ ഒന്നു കിള്ളി, രാഹുൽ നരേന്ദ്രനെ വലിച്ചു കീറി ഭിത്തിയിലൊട്ടിച്ചു വിട്ടു

എനിക്ക് പേടി നഹീന്നു പറഞ്ഞാൽ നഹീ എന്ന് രാഹുൽ മാങ്കുട്ടം. മോദി ചെക്കനെ ചുമ്മാ ഒന്നു കിള്ളി, രാഹുൽ നരേന്ദ്രനെ വലിച്ചു കീറി ഭിത്തിയിലൊട്ടിച്ചു...

Read More >>
കെ.സുധാകരൻ ജനങ്ങൾക്ക് വേണ്ടി പോരാടിയ കോൺഗ്രസ് നേതാവ്: രാഹുൽ ഗാന്ധി

Mar 28, 2026 07:01 PM

കെ.സുധാകരൻ ജനങ്ങൾക്ക് വേണ്ടി പോരാടിയ കോൺഗ്രസ് നേതാവ്: രാഹുൽ ഗാന്ധി

കെ.സുധാകരൻ ജനങ്ങൾക്ക് വേണ്ടി പോരാടിയ കോൺഗ്രസ് നേതാവ്: രാഹുൽ...

Read More >>
ചായ് വാലാ ഭരിക്കുമ്പോൾ ചായക്കടകൾ പൂട്ടുന്നു. ജനത്തിൻ്റെ ചായ കുടി മുടങ്ങുന്നു.

Mar 27, 2026 08:02 PM

ചായ് വാലാ ഭരിക്കുമ്പോൾ ചായക്കടകൾ പൂട്ടുന്നു. ജനത്തിൻ്റെ ചായ കുടി മുടങ്ങുന്നു.

ചായ് വാലാ ഭരിക്കുമ്പോൾ ചായക്കടകൾ പൂട്ടുന്നു. ജനത്തിൻ്റെ ചായ കുടി...

Read More >>
ജീവനെടുക്കുന്നവരല്ല, ജീവൻ സംരക്ഷിക്കുന്നവരാകണം ജനപ്രതിനിധികൾ. കെ.പി. സാജു ജനസേവനത്തിന്റെ ജനകീയ മാതൃക

Mar 27, 2026 01:37 PM

ജീവനെടുക്കുന്നവരല്ല, ജീവൻ സംരക്ഷിക്കുന്നവരാകണം ജനപ്രതിനിധികൾ. കെ.പി. സാജു ജനസേവനത്തിന്റെ ജനകീയ മാതൃക

ജീവനെടുക്കുന്നവരല്ല ജീവൻ സംരക്ഷിക്കുന്നവരാകണം ജനപ്രതിനിധികൾ. കെ.പി. സാജു ജനസേവനത്തിന്റെ ജനകീയ...

Read More >>
ഭരണത്തിലെത്തിയാൽ സണ്ണി ജോസഫിന് സുവർണ സ്ഥാനം. കെ.സി.വേണുഗോപാൽ

Mar 27, 2026 12:39 PM

ഭരണത്തിലെത്തിയാൽ സണ്ണി ജോസഫിന് സുവർണ സ്ഥാനം. കെ.സി.വേണുഗോപാൽ

ഭരണത്തിലെത്തിയാൽ സണ്ണി ജോസഫിന് സുവർണ സ്ഥാനം....

Read More >>
ആരാടാ പറഞ്ഞത് ഞങ്ങൾ പിണക്കത്തിലാണെന്ന്? കെ.സുധാകരനും സണ്ണി ജോസഫും ഒന്നാണ്

Mar 26, 2026 09:56 PM

ആരാടാ പറഞ്ഞത് ഞങ്ങൾ പിണക്കത്തിലാണെന്ന്? കെ.സുധാകരനും സണ്ണി ജോസഫും ഒന്നാണ്

ആരാടാ പറഞ്ഞത് ഞങ്ങൾ പിണക്കത്തിലാണെന്ന്? കെ.സുധാകരനും സണ്ണി ജോസഫും ഒന്നാണ്...

Read More >>
Top Stories